സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട വ്യാജരേഖ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീഴ്ത്താനുള്ള ഗൂഢാലോചനയെന്ന് വ്യക്തമായി. കര്‍ദിനാളിനെതിരായ സഭാതല അന്വേഷണത്തിനു വേണ്ടിയാണ് വൈദികരുള്‍പ്പെട്ട സംഘം ഐ.ടി വിദഗ്ദ്ധനായ സഭാംഗത്തെ കൊണ്ട് വ്യാജ രേഖ ഉണ്ടാക്കിയത്.
Share this Article
Related Topics