തൃശൂര്‍: ബാലഭാസ്‌കറിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് തൃശൂര്‍ കുന്നംങ്കുളത്ത് വിദ്യാര്‍ത്ഥികളുടെ സംഗീതാര്‍ച്ചന. കുന്നംങ്കുളം ബഥനി സ്‌കൂളിലെ സംഗീത വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച അന്തരിച്ച ബാലഭാസ്‌കറിന്റെ ഓര്‍മയില്‍ വയലിന്‍ കച്ചേരി നടത്തിയത്.
Share this Article
Related Topics