അന്വേഷണത്തിലെ പിഴവാണ് വാളയാര്‍ കേസില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമായതെന്ന് സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മാതൃഭൂമി ന്യൂസിനോട്. കുറ്റപത്രത്തില്‍ ന്യൂനതകളുണ്ടെന്ന് ലതാ ജയരാജ് പറഞ്ഞു. ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കുകയല്ല പ്രോസിക്യൂട്ടറുടെ ജോലി എന്നും ലതാ ജയരാജ് പറഞ്ഞു.
Share this Article
Related Topics