ചന്ദ്രശേഖര റാവുവിന്റെ ഫെഡറല്‍ മുന്നണി നീക്കങ്ങളെ തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തിരഞ്ഞെടുപ്പിന് ശേഷമേ സര്‍ക്കാരുണ്ടാക്കാനുള്ള മുന്നണി രൂപപെടുവെന്ന് യെച്ചൂരി. അതേസമയം, ചന്ദ്രശേഖര റാവു മമത ബാനര്‍ജിയുമായും നവീന്‍ പട്നായിക്കുമായും കൂടിക്കാഴ്ച നടത്തി.
Share this Article
Related Topics