ഷെയിന്‍ നിഗം മടങ്ങി വരണമെന്ന് വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മാതൃഭൂമി ന്യൂസിനോട്. സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം ഫെഫ്ക ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണം. ഷെയിന്‍ സഹകരിച്ചാല്‍ 15 ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും. തര്‍ക്കങ്ങള്‍ തെറ്റിധാരണ മൂലമാണെന്നും ശരത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ശരത് ഫെഫ്കയ്ക്ക് കത്ത് നല്‍കി.
Share this Article
Related Topics