തിരുവനന്തപുരം: നഗരങ്ങളില്‍ വലിയ വീട് വാടകയ്ക്ക് എടുക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ കുടുംബമായി ജീവിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീകളെ വില്‍പന നടത്തുന്നത്. മലയാളികള്‍ മുതല്‍ അന്യരാജ്യക്കാര്‍ വരെ ഇവരുടെ സംഘത്തില്‍ ഉണ്ട്. വല വിരിച്ചു വാണിഭം, മാതൃഭൂമി ന്യൂസ് അന്വേഷണം
Share this Article
Related Topics