സാനിറ്ററി നാപ്കിനെ ജി എസ് ടിയില്‍ നിന്നൊഴിവാക്കാന്‍ തീരുമാനമായി. നേരത്തെ 12 ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലില്‍ ആണ് തീരുമാനമുണ്ടായത്. സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയ തീരുമാനം വ്യാപകപ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്മെന്റ് കമ്മിറ്റി ജിഎസ്ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കി. ഇതോടെയാണ് സാനിറ്ററി നാപ്കിന്‍ നികുതിരഹിത ഉത്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്.
Share this Article
Related Topics