ശബരിമലയില്‍ യുവതികളെ പ്രവേശിക്കാന്‍ കൂട്ടുനിന്നാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ശബരിമലയില്‍ യുവതീ പ്രവേശനം തടയേണ്ടത് സര്‍ക്കാരിന്റെയും പോലീസിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ചുമതലയാണെന്നും കുമ്മനം പറഞ്ഞു.
Share this Article
Related Topics