ശബരിമലയില്‍ യുവതി പ്രവേശനമാവാം എന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ആണ് കഴിഞ്ഞ മണ്ഡലകാലത്ത് ഉണ്ടായത്. തുടര്‍ന്നുണ്ടായ രാഷ്ട്രീയമായ തിരിച്ചടികള്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുത്താനും കാരണമായി. അതേസമയം മനീതിസംഘം ഉള്‍പ്പെടെ ഇത്തവണയും എത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ പോലീസ് കര്‍ശനമാക്കിയിട്ടുണ്ട്.
Share this Article
Related Topics