യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന സുപ്രീം കോടതി വിധിയെ സ്വീകരിക്കുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രകോപിതനായി കടകംപള്ളി. ആവശ്യമില്ലാത്ത കാര്യം ചോദിക്കേണ്ട എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Share this Article
Related Topics