അടുത്ത തീര്‍ത്ഥാടനകാലം മുതല്‍ ശബരിമലയില്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും


1 min read
Read later
Print
Share

ശബരിമലയില്‍ അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ലേല വ്യവസ്ഥയില്‍തന്നെ ഈ നിബന്ധന ഉള്‍പ്പെടുത്തുമെന്നും ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram