ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹര്‍ജികളിലെ സുപ്രീം കോടതി തീരുമാനം വരാനിരിക്കെ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടന കാലം നിര്‍ണായകമാകും. വിധിയില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി തീരുമാനിച്ചാല്‍ വരുന്ന തീര്‍ത്ഥാടന കാലവും സംഘര്‍ഷഭരിതമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. വിധി എതിരായാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്ന് ശബരിമല കര്‍മ്മസമിതി ഉറപ്പു പറയുന്നുണ്ടെങ്കിലും ഇതിനു മുന്നില്‍ കടമ്പകള്‍ ഏറെയാണ
Share this Article
Related Topics