ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി: പന്തളത്തെ ഒരുക്കങ്ങള്‍ മന്ദഗതിയില്‍


1 min read
Read later
Print
Share

ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെ പ്രധാന ഉടത്താവളമായ പന്തളത്ത് ഒരുക്കങ്ങള്‍ മന്ദഗതിയിലെന്ന് ആക്ഷേപം. അതേസമയം പന്തളം തീര്‍ത്ഥാനടത്തിന് സജ്ജമായി കഴിഞ്ഞെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദ്ദീകരണം. അയ്യപ്പന്‍ന്റെ ജന്മ ദേശമായ പന്തളത്ത് മണ്ഡലം മകരവിളക്കക് സീസണില്‍ പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ എത്താറുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

കോഴിക്കോട് പാറമട ഗുണ്ടകള്‍ പരിസ്ഥിതി പ്രവര്‍ത്തകരെ ആക്രമിച്ചു; നടപടിയെടുക്കാതെ മുക്കം പോലീസ്

Sep 20, 2018


mathrubhumi

പാറ്റൂര്‍ ഭൂമി തിരിച്ചുപിടിക്കണമെന്ന് ലോകായുക്ത

Apr 10, 2018


mathrubhumi

പ്ലാസ്റ്റിക് കവറുകള്‍ക്ക് ബദലായി തുണി സഞ്ചികള്‍; നിര്‍മ്മാണത്തിന് നഗരസഭയുടെ അഞ്ച് യൂണിറ്റുകള്‍

Dec 31, 2019