ഇന്ധനവില വര്‍ധനവില്‍ നട്ടം തിരിഞ്ഞ് ഓട്ടോ തൊഴിലാളികളും


1 min read
Read later
Print
Share

തിരുവനന്തപുരം: ഡീസല്‍വില 80 കടക്കുമ്പോള്‍ ദുരിതത്തിന്റെ പടുകുഴിയിലേക്ക് വീഴുന്നവരാണ് ഓട്ടോ തൊഴിലാളികള്‍. ഓടി നേടുന്ന പണത്തിലേറെയും ഇന്ധനത്തിനു വേണ്ടി തന്നെ ചെലവാക്കേണ്ട ഗതികേടിലാണ് ഇവര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram