ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേയ്ക്ക് ബുള്ളറ്റില്‍ പോകാന്‍ ഇനി അവസരമുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുസമീപമാണ് തീര്‍ത്ഥാടകകര്‍ക്ക് ബുള്ളറ്റ് വാടകയ്ക്ക് നല്‍കുന്ന കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.
Share this Article
Related Topics