ഇടുക്കി ഡാമിന്റെ ഷട്ടറുകളെല്ലാം തുറന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കടുത്ത് വെള്ളക്കെട്ട് ഉണ്ടാകുമെന്ന് ആശങ്ക. സമീപപ്രദേശങ്ങളിലെ തോടുകള്‍ നിറഞ്ഞൊഴുകിയതോടെ നിരവധി വീടുകളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.
Share this Article
Related Topics