തിരുവനന്തപുരം: ശബരിമലയില്‍ തത്കാലം യുവതി പ്രവേശനം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. തീരുമാനം സര്‍ക്കാരും പാര്‍ട്ടിയും പുനഃപരിശോധിക്കണമെന്ന് പുന്നല ആവശ്യപ്പെട്ടു
Share this Article
Related Topics