ഭീകരവാദത്തിന് മുന്നില്‍ ഇന്ത്യ മുട്ടുമടക്കില്ലെന്ന് കേന്ദ്ര നീതി ന്യായ മന്ത്രി രവി ശങ്കര്‍ പ്രസാദ്. പുല്‍വാമാ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ബിഹാറില്‍ നിന്നുള്ള സൈനികര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പട്‌നയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Share this Article
Related Topics