കോഴിക്കോട്: ഗവര്‍ണര്‍ക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രതിഷേധമെന്ന് ബിജെപി. സംഭവത്തിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണം. പദവിക്ക് യോജിക്കാത്ത പ്രസ്താവന നടത്തുന്നത് സ്പീക്കറാണെന്നും മന്ത്രിമാരും സ്പീക്കറും ഭരണഘടന ഒന്നുകൂടി വായിക്കണമെന്നും എംടി രമേശ് പറഞ്ഞു.
Share this Article