ഇന്ധനവില വര്‍ദ്ധനയ്ക്കെതിരായ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും സമ്മര്‍ദ്ദത്തിലായി. പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരിന്റേത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പെട്രോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് വന്നു.
Share this Article
Related Topics