പുതിയ കാറിനായുള്ള ഫാൻസി നമ്പർ വേണ്ടെന്നു വെച്ച്, ലേലം വിളിക്കാനിരുന്ന തുക പ്രളയ ദുരിതാശ്വാസത്തിന് നൽകാൻ നടൻ പൃഥിരാജ്. നേരത്തേ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതിൽ നിന്ന് പിൻമാറുകയാണെന്ന് പൃഥിരാജ് അറിയിച്ചതായി എറണാകുളം ആർടിഐ കെ.മനോജ് കുമാർ പറഞ്ഞു
Share this Article
Related Topics