To advertise here, Contact Us



സംസ്ഥാനത്തെ പുഴകള്‍ വറ്റി വരളുന്നു; പ്രളയത്തിനു ശേഷം കനത്ത വരള്‍ച്ചയെന്ന് സൂചന


1 min read
Read later
Print
Share

പ്രളയത്തിനു ശേഷം കനത്ത വരള്‍ച്ച ഉണ്ടായേക്കാമെന്ന സൂചന നല്‍കി സംസ്ഥാനത്ത് പുഴകള്‍ വറ്റി വരളുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നൂറടിയിലധികം ഉയരത്തിലൊഴുകിയ പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. എക്കലും മണ്ണുമടിഞ്ഞ് വീണ്ടും പമ്പയുടെ ആഴം കുറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us