ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചതോടെ ചെറുതോണിപ്പുഴയിലെ ഒഴുക്ക് നിലച്ചു. വെള്ളം കുറഞ്ഞതോടെ നിരവധി കെട്ടിടാവശിഷ്ടങ്ങളും തടികളുമാണ് കാണാനാവുന്നത്. പലയിടങ്ങളിലും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
Share this Article
Related Topics