അസം പൗരത്വ രജിസ്റ്ററില്‍ രാഷ്ട്രീയപോര്. നിയമപരമായ ഹിന്ദു കുടിയേറ്റക്കാര്‍ക്കൊപ്പം നിലകൊളളുമെന്ന് ആസം മന്ത്രി ഹേമന്ത ബിശ്വ ശര്‍മ. കുറ്റമറ്റ പട്ടിക തയ്യാറാകുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് വിമര്‍ശനം. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലിയുടെ കുടുംബവും.
Share this Article
Related Topics