കൊച്ചി: തൃപ്തി ദേശായിക്ക് ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ നല്‍കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണറാണ് തീരുമാനം അറിയിച്ചത്. എന്നാല്‍ തിരിച്ചു പോകാന്‍ വിമാനത്താളത്തില്‍ എത്തിക്കാന്‍ തയ്യാറാണെന്നും പോലീസ് അറിയിച്ചു.
Share this Article
Related Topics