പെട്രോളില്‍ നിന്നും ഡീസലില്‍ വിലവര്‍ധനയിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിലവിലെ സാഹചര്യത്തില്‍ നികുതി നികുതി വരുമാനം ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും പിന്നീട് ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
Share this Article
Related Topics