രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസവിധിയുണ്ടായതില്‍ പ്രതീക്ഷയോടെ പ്രതി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍. വിധി പകര്‍പ്പ് കിട്ടിയാലുടന്‍ മുഖ്യമന്ത്രിയെക്കാണുമെന്നും അര്‍പുതമ്മാള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Share this Article
Related Topics