സമാധാന പൂര്‍ണ്ണമായ തീര്‍ത്ഥാടന കാലം ഉണ്ടാകട്ടെ എന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്


1 min read
Read later
Print
Share

സമാധാന പൂര്‍ണ്ണമായ തീര്‍ത്ഥാടന കാലം ഉണ്ടാകട്ടെ എന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. എല്ലാവര്‍ക്കും അയ്യപ്പ ദര്‍ശന പുണ്യം ലഭിക്കട്ടെ എന്നും മഹേഷ് മോഹനര് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram