പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് കുരുക്ക് മുറുകുന്നു. ഇബ്രാഹിം കുഞ്ഞിനെതിരെ നിര്‍ണായകമായ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. അറസ്റ്റില്‍ രണ്ട് ദിവസത്തിനകം തീരുമാനമെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു.
Share this Article
Related Topics