പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് എതിരെയുള്ള അന്വേഷണം വഴിമുട്ടുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ പ്രത്യേകം അന്വേഷണം നടത്തണമെന്നുകാട്ടി വിജിലന്‍സ് കത്ത് നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഈ ആഴ്ചയാണ് ഹൈക്കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
Share this Article
Related Topics