പാലാരിവട്ടം മേല്‍പാലം അതീവ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. 2183 വിള്ളലുകളും 6 വളവുകളും കണ്ടെത്തി. 99 വിള്ളലുകള്‍ക്ക് 3 മില്ലിമീറ്ററില്‍ കൂടുതല്‍ വലുപ്പം. ഭാരമുള്ള വാഹനങ്ങള്‍ കയറിയാല്‍ വിള്ളലുകള്‍ വലുതാകും. വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
Share this Article
Related Topics