തിരഞ്ഞെടുപ്പുകളില്‍ പ്രമുഖര്‍ക്കെതിരെ നാമനിര്‍ദ്ദേശ പത്രിക നല്‍കി തോല്‍ക്കുന്നത് ഹരമായ പത്മരാജന്‍ പത്രിക നല്‍കാന്‍ പാലിയില്‍ എത്തി. ഇന്ന് നല്‍കുന്നത് തന്റെ 205-ാം പത്രികയെന്ന് ഈ പയ്യന്നൂര്‍ സ്വദേശി പറയുന്നു. ഇതിനകം 30 ലക്ഷത്തോളം രൂപയാണ് പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാന്‍ മാത്രമായി ചിലവാക്കിയത്
Share this Article
Related Topics