വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്. രണ്ട് വര്‍ഷം മുമ്പ് നടന്ന മരണങ്ങളില്‍ നീതി ഉറപ്പാക്കും വിധം ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രതിഷേധങ്ങളുടെ കാതല്‍.
Share this Article
Related Topics