അണക്കെട്ടുകള്‍ തുറന്നു വിട്ടതുമൂലം ആരും മരിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പ്രളയം മൂലം ബോര്‍ഡിനുണ്ടായ നഷ്ടം കാരണമാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നും എം.എം മണി പറഞ്ഞു. ശബരിഗിരി പദ്ധതി അടക്കം പത്തനംതിട്ട ജില്ലയിലെ ഡാമുകളും വൈദ്യുത നിലയങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
Share this Article
Related Topics