അര്‍ധരാത്രിയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്നു കണക്കില്‍പെടാത്ത പതിനേഴായിരം രൂപ പിടിച്ചെടുത്തു. അമിതഭാരം കയറ്റിവരുന്ന ലോറികളില്‍ നിന്നു കൈക്കൂലി വാങ്ങാനായി മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ നിയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
Share this Article
Related Topics