പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ


1 min read
Read later
Print
Share

ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററില്‍ മലക്കം മറിഞ്ഞു ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുന്നത് പാര്‍ലമെന്റോ കേന്ദ്രമന്ത്രിസഭാ യോഗമോ ചര്‍ച്ച ചെയ്തിട്ടില്ല. സമരക്കാരുമായുള്ള ആശയവിനിമയത്തില്‍ വീഴ്ച്ച വന്നിട്ടുണ്ടാകാം. എന്‍.പി.ആര്‍ നടപ്പാക്കില്ലെന്ന തീരുമാനം കേരളം പുനപരിശോധിക്കണമെന്നും അമിത് ഷാ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
pt thomas

പി.ടി.തോമസ് ഇനി ഓര്‍മ്മ

Dec 23, 2021


mathrubhumi

ഇലക്ട്രിക്കല്‍ സ്ഥാപന ഉടമയുടെ പണം കവര്‍ന്ന കേസ്; മുഖ്യ സൂത്രധാരനെ പിടികൂടാതെ പോലീസ്

Feb 20, 2019


mathrubhumi

രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ചുരുളഴിയാതെ മണിയുടെ മരണം, ഇരുട്ടില്‍ തപ്പി സി.ബി.ഐ

Mar 6, 2018