തിരുവനന്തപുരം: ജി എസ് ടി വന്നപ്പോള്‍ നികുതിയില്ലാതായ കോഴി ഇറച്ചി കിലോഗ്രാമിന് 87 രൂപയ്ക്ക് വില്‍ക്കണമെന്ന ധനമന്ത്രിയുടെ ഉത്തരവ് നടപ്പായിട്ടില്ല. നികുതിയില്ലാതായതോടെ വിലകുറയേണ്ട ചിക്കന് ഇപ്പോഴും 100ന് മുകളിലാണ് വില. വില കുറയ്ക്കാതെ ചിക്കന്‍ വില്‍ക്കേണ്ടന്ന് ഒരു വര്‍ഷം മുമ്പ് പറഞ്ഞ മന്ത്രി തോമസ് ഐസക് ഇപ്പോള്‍ പറയുന്നത് സംസ്ഥാനത്തിന് അധികാരം ഇല്ലെന്നാണ്.
Share this Article
Related Topics