ഒരിക്കല്‍കൂടി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തന്നെ ബി.ജെ.പി ഇല്ലാതാക്കുമെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Share this Article
Related Topics