പാലക്കാട്: വാളയാര്‍ കേസിലെ പ്രതികള്‍ സി.പി.എം അനുഭാവികളാണെന്ന് പഞ്ചായത്ത് അംഗം. പ്രധാനപ്രതി മധുവിന്റേതടക്കം പാര്‍ട്ടി അനുഭാവി കുടുംബം ആണെന്നും സി.പി.എം പ്രതിനിധികൂടിയായ സുദര്‍ശന്‍ പറഞ്ഞു. ഇവര്‍ക്ക് സംഘടനകളുമായി ബന്ധമൊന്നുമില്ല. അനുഭാവികള്‍ മാത്രം. മരിച്ച പെണ്‍കുട്ടിയുടെ അമ്മയും പാര്‍ട്ടി അനുഭാവിയാണ്. മൂന്നാം പ്രതി പ്രതീഷിന് ആര്‍.എസ്.എസ് ബന്ധമുണ്ട് എന്നും സുദര്‍ശന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Share this Article
Related Topics