മന്ത്രി കെ.ടി.ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഗവര്‍ണറുടെ ഓഫീസ്. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ അദാലത്തില്‍ ഗവര്‍ണറുടെ അനുമതി കൂടാതെ ജലീല്‍ പങ്കെടുത്തത് അധികാര ദുര്‍വിനിയോഗമെന്ന് ഗവര്‍ണറുടെ സെക്രട്ടറി. ഗവര്‍ണര്‍ക്ക് നല്‍കിയ കുറിപ്പിലാണ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Share this Article
Related Topics