പാലക്കാട്ടെ തോല്‍വിക്ക് പിന്നില്‍ ഗൂഢാലോചന നടന്നെന്ന് എം.ബി രാജേഷ്. ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡനകഥ ഇതിന് തെളിവാണ്. ഗൂഢാലോചനയ്ക്കു പിന്നില്‍ സ്വാശ്രയ കോളേജ് മേധാവി ഉണ്ടെന്നും എം.ബി രാജേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു
Share this Article
Related Topics