അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐഎസ് ഭീകരരുടെ സംഘത്തില്‍ മലയാളികളുമെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയുമായി ബന്ധമുള്ള 900-ത്തോളം പേരാണ് കീഴടങ്ങിയത്. ഇവരില്‍ പത്ത് പേര്‍ ഇന്ത്യക്കാരാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Share this Article
Related Topics