മദ്രസാ പഠനത്തിനെത്തിയ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന കേസില്‍ മദ്രസാധ്യാപകന്‍ മാണിയൂര്‍ ചെക്കിക്കുളം സ്വദേശി ഹര്‍ഷാദ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പോക്സോ നിയമ പ്രകാരമാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
Share this Article
Related Topics