വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്‍ രാജി വച്ചതിനാല്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസിന് പ്രസക്തിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഉപതിരഞ്ഞെടുപ്പ് നടത്താനായി കേസില്‍ നിയമോപദേശം തേടിയതായി ടിക്കാറാം മീണ വ്യക്തമാക്കി
Share this Article
Related Topics