വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയുടെ നാടകമാണെന്ന് കുമ്മനം രാജശേഖരന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം ഉപവാസ സമരം തുടങ്ങി. മുഖ്യമന്ത്രിയെ കാണാന്‍ പോയ മാതാപിതാക്കള്‍ തിരിച്ചെത്താതിനാല്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഡല്‍ഹിക്ക് മടങ്ങി.
Share this Article
Related Topics