ആദ്യ വനിതാപോലീസ് സ്റ്റേഷന്‍ സ്ഥാപിച്ച കോഴിക്കോട് വനിതകള്‍ക്കായി ചരിത്രത്തില്‍ ഒരു പേര് കൂടെ എഴുതിച്ചേര്‍ക്കുകയാണ്. ആദ്യ വനിതാമാള്‍ സ്ഥാപിതമായ നഗരം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ഫാത്തിമ ആശുപത്രിക്ക് സമീപം തലയുയര്‍ത്തി നില്‍ക്കുന്ന വനിതാമാള്‍ അഞ്ച് നിലയിലാണ് വ്യാപാര അനുഭവം ഒരുക്കുന്നത്. പെണ്‍കരുത്തിന്റെ കയ്യൊപ്പില്‍ സെക്യൂരിറ്റി മുതല്‍ ഭരണതലം വരെ സ്ത്രീകള്‍ മേല്‍നോട്ടം വഹിക്കുമ്പോള്‍ അത് ഒരു പക്ഷെ ലോകത്തിന് തന്നെ വലിയ മാതൃകയാവും.
Share this Article
Related Topics