വനിതാ മതിലില്‍ പങ്കെടുക്കാന്‍ വിസമതം അറിയിച്ച കുടുംബശ്രീ യൂണിറ്റിന് വായ്പ നിഷേധിക്കുന്നതായി പരാതി. കുട്ടനാട് കൈനകരി പഞ്ചായത്തിലെ ശ്രീ ദുര്‍ഗ കുടുംബശ്രീ അംഗങ്ങളാണ് പരാതിക്കാര്‍. അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പ്രതികരിച്ചു.
Share this Article
Related Topics