കൂടത്തായി കൊലപാതക പരമ്പര: സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത് ജോളി തന്നെ


1 min read
Read later
Print
Share

കൂടത്തായി കൊലപാതക പരമ്പരയില്‍ സിലിയുടെ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത് ജോളി തന്നെ. പണയംവെക്കാനായി സുഹൃത്ത് ജോണ്‍സണ് കൈമാറുകയായിരുന്നു. അതേസമയം, കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് ജോളിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

എ.ഐ.എ.ഡി.എം.കെ - ബി.ജെ.പി സഖ്യ ചര്‍ച്ച ആരംഭിച്ചു

Dec 30, 2018


mathrubhumi

മാവോയിസ്റ്റ് ബന്ധം: അലനെയും താഹയെയും കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് നാളെ അപേക്ഷ നല്‍കും

Nov 10, 2019


mathrubhumi

മഞ്ചേശ്വരത്തെ മണല്‍ക്കൊള്ള: മാതൃഭൂമി ന്യൂസിലൂടെ പ്രതികരിച്ച വീട്ടമ്മയ്ക്കു നേരെ ഗുണ്ടാ ആക്രമണം

Aug 19, 2019