സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് പരിഗണിക്കും. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയേയും സിലി വധക്കേസില്‍ എം.എസ് മാത്യുവിനേയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള പോലീസിന്റെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
Share this Article
Related Topics