കൂടത്തായിയിലെ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നാണ് എന്നു മാത്രം പറഞ്ഞ് 2011 ലെ അന്വേഷണ റിപ്പോര്‍ട്ട്. ആത്മഹത്യയെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. കോടഞ്ചേരി പോലീസ് നല്‍കിയ ആദ്യ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.
Share this Article
Related Topics